ഓസ്ട്രേലിയൻ ഓപ്പൺസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ- മാത്യു എബ്ഡൻ സഖ്യം, പുരുഷ വിഭാഗം ഡബിൾസിൽ കിരീടം നേടി. ഫൈനലിൽ ഇറ്റലിയുടെ സിമോൺ ബൊല്ലെലി – ആൻഡ്രിയ വവസേറി സഖ്യത്തെയാണ് ഇവർ പരാജയപ്പെടുത്തിയത്. 7-6, 7-5 എന്നതാണ് സ്കോർ നില.ബൊപ്പണയുടെ കരിയറിലെ തന്നെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടവും, എബ്ഡന്റേ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടവുമാണ്. കഴിഞ്ഞ ദിവസം റാങ്കിംഗിൽ ബൊപ്പണ ഒന്നാമതെത്തിയിരുന്നു. ലോക ഒന്നാം നമ്പർ താരമാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ബൊപ്പണ.
ഓസ്ട്രേലിയൻ ഓപ്പൺസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ- മാത്യു എബ്ഡൻ സഖ്യം, പുരുഷ വിഭാഗം ഡബിൾസിൽ കിരീടം നേടി
