കാനഡയിലിരുന്ന് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളെ പാക് ചാരസംഘടന എന്തിന് ഇല്ലാതാക്കണമെന്ന ചോദ്യമാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വിദഗ്ധർ ഉന്നയിക്കുന്നത്. ഇതേതുടർന്ന് ഖലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയാകാമെന്ന വാദം തള്ളി ഇന്ത്യന്‍ ഇന്റലിജന്‍സ് വിദഗ്ധര്‍. ഇന്ത്യ കാനഡ പ്രശ്നത്തെ ഇന്ത്യ പാക് പ്രശ്നമാക്കി ചുരുക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തല്‍.
വാദം തള്ളി ഇന്ത്യന്‍ ഇന്റലിജന്‍സ് വിദഗ്ധര്‍
