ഇസ്രയേലിലെ ഹമാസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ ഇന്നത്തെ ഡല്‍ഹി –ടെല്‍ അവീവ് വിമാന സര്‍വീസ് റദ്ദാക്കി. ഇന്ത്യയിലേക്കുള്ള മറ്റൊരു സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയെക്കരുതിയാണ് തീരുമാനമെന്ന് വിമാന കമ്പനി വക്താവ് അറിയിച്ചു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan