ഇസ്രയേലിനുള്ളിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ യുദ്ധക്കളമായി പശ്ചിമേഷ്യ. യന്ത്രത്തോക്കുകളുമായി നുഴഞ്ഞു കയറിയ ഹമാസ് സംഘത്തിന്റെ ആക്രമണത്തിൽ മരണം 100 ആയി. ആയിരത്തോളം പേർക്ക് പരിക്കേറ്റു. ഇസ്രയേലിന്റെ തിരിച്ചടിയിൽ ഇരുനൂറിലധികം പേര് കൊല്ലപ്പെട്ടു. ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ അവകാശപ്പെടുന്നു.
ഹമാസ് സംഘത്തിന്റെ ആക്രമണത്തിൽ മരണം 100 ആയി
