ഇടുക്കിയിൽ വിനോദ സഞ്ചാരി മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശി മഹേഷ് ആണ് മരിച്ചത്. പീരുമേട് തട്ടത്തികാനത്തിന് സമീപം തോട്ടിലെ കയത്തിൽ അകപ്പെട്ടാണ് വിനോദസഞ്ചാരി മരിച്ചത്. സുഹൃത്തുക്കൾ ഒപ്പം പീരുമേട്ടിൽ എത്തിയതാണ് മഹേഷ്. ഇവിടെ സ്വകാര്യ റിസോട്ടിൽ തങ്ങിയതിന് ശേഷം സമീപത്തുള്ള തോട്ടിൽ ഇറങ്ങിയ സമയത്ത് കയത്തിൽ അകപ്പെടുകയായിരുന്നു.
ഇടുക്കിയിൽ വിനോദ സഞ്ചാരി മുങ്ങി മരിച്ചു
