എന്‍.എസ് മാധവന് എന്ന കഥാകാരന് മലയാളത്തിന്റെ ജീനിയസ്സാണ്. ഉള്ളിലെ അഗ്നികോണില്‍ നിന്നുദിച്ചുയരുന്ന വാക്കുകള്‍ കൊണ്ട് ഈ കഥാകാരന് നമ്മുടെ ഭാഷയില്‍ പുതിയൊരു മിഥോളജി സൃഷ്ടിച്ചു. ഉറക്കത്തിന്റെ ഉണര്‍വില്‍ കിടക്കുന്ന ബിംബങ്ങളെ ജപിച്ചുണര്‍ത്തുകയും സ്ഥലകാലങ്ങളെ ഉടച്ചുവാര്‍ക്കുകയും ചെയ്യുന്ന മാന്ത്രിക വിദ്യയാണത്. ‘ഹിഗ്വിറ്റ’. എന്‍ എസ് മാധവന്. ഡിസി ബുക്സ്. വില 108 രൂപ.
ഹിഗ്വിറ്റ
