പശ്ചിമഘട്ട മലനിരകളിൽ എട്ടു പേരെ പോലീസ് കൊലപ്പെടുത്തിയത് ചതിയിലൂടെയാണെന്നു മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു കോടതിയിൽ. പിണറായി വിജയൻ ഭരണകൂടമാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. ഗ്രോ വാസുവിനെതിരായ കേസിൽ സാക്ഷി മൊഴികൾ വായിച്ചു കേൾപ്പിച്ച ശേഷമായിരുന്നു പരാമർശം. കേസ് നാളത്തേക്ക് മാറ്റിയ കോടതി വാസുവിന് പറയാൻ ഉള്ള കാര്യങ്ങൾ നാളെ കോടതിയിൽ പറയാമെന്നും വ്യക്തമാക്കി.
എട്ടു പേരെ പോലീസ് കൊലപ്പെടുത്തിയത് ചതിയിലൂടെയാണെന്നു ഗ്രോ വാസു
