10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. ഓണക്കാലത്തെ ചെലവിനായി നാളെ 2000 കോടി സര്‍ക്കാര്‍ കടമെടുക്കും.ഓണത്തിന് ശമ്പളം, പെന്ഷന്, ബോണസ്, ഉത്സവബത്ത എല്ലാം വിതരണം ചെയ്യണം. തല്ക്കാലം ഓണച്ചെലവ് നിവര്‍ത്തിക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുകയാണ് ധനവകുപ്പെന്നാണ് റിപ്പോർട്ട്.
ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍
