സാങ്കേതിക പ്രശ്നം ഉന്നയിച്ച് റദ്ദാക്കിയ കരാർ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മൂലം പുനഃസ്ഥാപിക്കാൻ മന്ത്രി സഭ യോഗത്തിൽ തീരുമാനം.യുഡിഎഫ് കാലത്തെ കരാറാണ് പുനഃസ്ഥാപിക്കുന്നത്.സർക്കാർ റെഗുലേറ്ററി കമ്മീഷനോട് ഇത് സംബന്ധിച്ച് നിർദേശം നല്കും. അന്തിമ തീരുമാനം റെഗുലേറ്ററി കമ്മീഷന്റതാവും.
കെഎസ്ഇബി കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനം
