ഏകദിന ക്രിക്കറ്റിൽ ഓവറുകൾ വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ODI മത്സരങ്ങളുടെ ദൈർഘ്യം വളരെ കൂടുതലാണ്.50 ഓവർ ആകുമ്പോൾ കാണികളെ ആകർഷിക്കാനുള്ള സാധ്യത കുറവാണ്. 40 ഓവറാക്കി ചുരുക്കണമെന്നും ഫിഞ്ച് അഭിപ്രായം പ്രകടിപ്പിച്ചു .വലിയ ടീമുകളുടെ മത്സരങ്ങൾ 50 ഓവർ ആയി തന്നെ നടത്തണം. ചെറിയ ടീമുകൾക്ക്, പ്രത്യേകിച്ച് വെസ്റ്റ് ഇൻഡീസിനെ പോലെയുള്ള ടീമുകൾക്ക് ഈ ആശയം അനുയോജ്യമാകുമെന്ന് ഞാൻ കരുതുന്നു എന്നും ഫിഞ്ച് പറഞ്ഞു.
ഏകദിന ക്രിക്കറ്റിൽ ഓവറുകൾ വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്
