തമിഴ് സിനിമകളിൽ തമിഴ് നടി നടന്മാരെയും, സാങ്കേതിക പ്രവർത്തകരെയും മാത്രമേ ഉൾപ്പെടുത്താവൂ എന്നാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ പുതിയ നിബന്ധന. എന്നാൽ സംഘടന തീരുമാനം, തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും റിപ്പോർട്ടുണ്ട്.തമിഴ് സിനിമ മേഖലയിൽ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ പുതിയ നിബന്ധനകൾ .
വിവാദങ്ങൾക്ക് വഴിതെളിച്ച് ഫെഫ്സിയുടെ പുതിയ നിബന്ധനകൾ
