കരുവന്നൂര്‍ ബാങ്ക് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകി. ബുധനാഴ്ച ഹാജറാകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർദ്ദേശം നൽകി. സമൻസ് കിട്ടിയിട്ടില്ലെന്ന് എം എം വർഗീസ് പ്രതികരിച്ചു. പാർട്ടിയുമായി ആലോചിച്ച ശേഷമേ ഹാജരാകുന്നതിൽ തീരുമാനം എടുക്കുവെന്ന് എം എം വർഗീസ് പറഞ്ഞു.
കരുവന്നൂര്‍ ബാങ്ക് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് എൻഫോഴ്സ്മെന്റ് നോട്ടീസ്
