Untitled design 2025 01 30T171142.477

യമുനാനദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. വിഷയത്തിൽ കെജ്‌രിവാൾ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും കൂടുതൽ വ്യക്തതവേണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. യമുനയിൽ ഹരിയാണ വ്യാവസായികമാലിന്യം തള്ളുന്നുവെന്നും വെള്ളത്തിലെ അമോണിയത്തിന്റെ അളവ് ശുദ്ധീകരിക്കാനാകുന്നതിലും കൂടുതലാണെന്നുമായിരുന്നു കെജ്‌രിവാളിന്റെ മറുപടി. എന്നാൽ, വെള്ളത്തിൽ അമോണിയ കലർന്നിരിക്കുന്ന വിഷയം ഏറെനാളായി ചർച്ചയിലുള്ളതാണെന്നും നദിയിൽ വിഷംകലർത്തിയെന്നതിനുള്ള തെളിവുവേണമെന്നുമാണ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *