വിശദമായ അന്വേഷണം മാസപ്പടി കേസിൽ ആവശ്യമാണെന്ന് ഹൈക്കോടതിയിൽ ഇ ഡി . വീണാ വിജയന്റെ സ്ഥാപനമായ എക്സാലോജിക്കിന് കരിമണൽ കമ്പനിയായ സിഎംആർഎൽ നൽകിയ പണത്തിന്റെ ശ്രോതസ് കണ്ടെത്തേണ്ടതുണ്ട്. സിഎംആർഎല്ലിന്റെ കണക്കുകൾ പലതും കൃത്രിമമാണെന്നും ഇഡി കോടതിയെ അറിയിച്ചു.
വിശദമായ അന്വേഷണം മാസപ്പടി കേസിൽ ആവശ്യമാണെന്ന് ഹൈക്കോടതിയിൽ ഇ ഡി
