കരിവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ 18 പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളത്. ഈ കേസുമായി ബന്ധപ്പെട്ട് കുന്നംകുളം എംഎൽഎയായ എസി മൊയ്തീൻ്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ പന്ത്രണ്ട് ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ. മൂന്നുമണിക്കൂറായി പരിശോധന നടത്തികൊണ്ടിരിക്കുകയാണ്.
എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ ഇ ഡി റെയ്ഡ്
