കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷനിലെ മെമ്പർ സ്ഥാനം സംവിധായകൻ ഡോ. ബിജു രാജിവച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള തർക്കത്തിനിടെ തൊഴിൽപരമായ കാരണങ്ങളാലാണ് രാജി എന്നാണ് കത്തിൽ ഡോ. ബിജു കാരണമായി വിശദീകരിക്കുന്നത്.
കെഎസ്എഫ്ഡിസിയിൽ നിന്ന് ഡോ. ബിജു രാജിവച്ചു
