ഡി കെ ശിവകുമാർ ദില്ലിയിലേക്ക്.ഹൈക്കമാൻഡ് നേതാക്കളുമായുള്ള ചർച്ച ഉച്ചയ്ക്കു ശേഷം ഉണ്ടാകുമെന്നും ഇന്നലെ ദില്ലിക്ക് പോകാൻ കഴിയാതിരുന്നത് ആരോഗ്യ കാരണങ്ങളാലാണ്, പിന്നിൽ നിന്ന് കുത്താനില്ലാ പാർട്ടി അമ്മയെപ്പോലെയാണെന്നും യോഗ്യനെങ്കിൽ പാർട്ടി അധിക ചുമതലകൾ നൽകും, ഒന്നിലും ആശങ്കയില്ല ബിപി ഇപ്പോൾ നോർമലാണെന്നും, പാർട്ടി ഇല്ലെങ്കിൽ നേതാക്കൾ വട്ടപൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഇല്ലെങ്കിൽ നേതാക്കൾ വട്ടപ്പൂജ്യമാണെന്ന് ഡി കെ ശിവകുമാർ
