വിവാദ പരാമര്‍ശവുമായി ആർ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ. ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ആവശ്യമുണ്ടോ എന്നാണ് ആർ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ ചോദ്യം. അടിയന്തരാവസ്ഥക്കാലത്ത് ചേര്‍ത്ത പദങ്ങളാണിതെന്നും അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയില്‍ ഈ പദങ്ങളില്ല എന്നും ഹൊസബളെ ഒരു ചടങ്ങില്‍ പറഞ്ഞതായാണ് റിപ്പോർട്.
വിവാദ പരമാര്‍ശവുമായി ദത്താത്രേയ ഹൊസബളെ
