അവയവക്കടത്തുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരിയില്‍ പിടിയിലായ സബിത്ത് നാസറിന്റെ മൊഴിയിൽ നിർണായക വിവരങ്ങൾ പുറത്ത്. അവയവക്കടത്തിനായി പ്രധാനമായും യുവാക്കളെ കണ്ടെത്തുന്നത് ഹൈദരാബാദ്, ബെംഗലൂരു പോലുള്ള നഗരങ്ങളില്‍ നിന്നാണെന്നും, 6 ലക്ഷം രൂപ വരെയാണ് പ്രതിഫലമായി നല്‍കുന്നതെന്നും സബിത്ത് പറഞ്ഞു. സബിത്ത് നാസര്‍ വഴി സംഘത്തിലേക്ക് മുഴുവനായി എത്തിപ്പെടാൻ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
അവയവക്കടത്തുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരിയില്‍ പിടിയിലായ സബിത്ത് നാസറിന്റെ മൊഴിയിൽ നിർണായക വിവരങ്ങൾ പുറത്ത്
