കർണാടകയിൽ ജയിച്ചാലും തോറ്റാലും ബിജെപിക്ക് ഭരണം ഉറപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
എംഎൽഎമാരെ പണം കൊടുത്ത് വാങ്ങുകയാണ് ബിജെപി. കോൺഗ്രസ് ജയിച്ചാലും തോറ്റാലും അവരുടെ എംഎൽഎമാരെ ബിജെപി ലേലം വിളിച്ച് വാങ്ങിക്കും. നേർവര വ്യത്യാസമില്ലാത്തതു കൊണ്ടാണ് എം.എൽ.എമാരെ വിലയ്ക്ക് വാങ്ങാൻ കഴിയുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കർണാടകയിൽ ജയിച്ചാലും തോറ്റാലും ബിജെപിക്ക് ഭരണം ഉറപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
