സിപിഐഎം പ്രകടനപത്രിക പുറത്തിറക്കി. ഭരണഘടന സംരക്ഷിക്കുo, മതേതര തത്വവും, ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കുo.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം റദ്ദാക്കും. യു എ പി എ യും പിഎംഎൽഎ യും റദ്ദാക്കുo, ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും, നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രകടനപത്രികയിൽ പറയുന്നു.സ്വകാര്യ മേഖലയിൽ സംവരണം നടപ്പാക്കും, ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കും, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ നീതി വേഗത്തിലാക്കും എന്നിവയാണ് പ്രകടന പത്രിയിൽ പറയുന്ന പ്രധാന നിർദേശങ്ങൾ.
സിപിഐഎം പ്രകടനപത്രിക പുറത്തിറക്കി
