പിഎംശ്രീ പദ്ധതിക്കുള്ള ധാരണാപത്രത്തില്‍നിന്ന് കേരളത്തിലെ ഇടതുസര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറിക്ക് സിപിഐ കത്തയച്ചു. നയപരമായവിഷയത്തില് ഒരു ചര്‍ച്ചയുമില്ലാതെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് മുന്നണിമര്യാദയുടെ ലംഘനമാണെന്നും കൂട്ടുത്തരവാദിത്വത്തിന് നിരക്കാത്തതാണെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയുടെ കത്തില്‍ ചൂണ്ടിക്കാട്ടി.
പിഎംശ്രീ പദ്ധതിക്കുള്ള ധാരണാപത്രത്തില്‍നിന്ന് കേരളത്തിലെ ഇടതുസര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറിക്ക് സിപിഐ കത്തയച്ചു
