സർജിക്കൽ സ്ട്രൈക്കിന് തെളിവില്ലെന്ന പരാമർശത്തിൽ ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ്. പരാമർശം വ്യക്തിപരമാണെന്നും രാജ്യതാൽപര്യത്തിനുള്ള സേനാ നടപടികൾക്കൊപ്പമാണ് കോൺഗ്രസെന്നും പാർട്ടി വക്താവ് ജയറാം രമേശ് വ്യക്തമാക്കി. ജമ്മുകശ്മീരിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സംസാരിക്കവേയാണ് സർജിക്കൽ സ്ട്രൈക്കിന് തെളിവില്ലെന്ന പരാമർശം ദിഗ് വിജയ് സിംഗ് നടത്തിയത്.
സർജിക്കൽ സ്ട്രൈക്കിന് തെളിവില്ലെന്ന പരാമർശത്തിൽ ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ്
