2030 ൽ സെക്കൻറിൽ 1000 ജി ബി ഇൻറർനെറ്റ് വേഗം വരെ പ്രതീക്ഷിക്കാവുന്ന 6 ജി യുഗത്തിലേക്ക് കടക്കാനായി ഭാരത് 6 ജി മിഷൻ രൂപീകരിച്ച് കേന്ദ്ര സർക്കാർ. ഈ സാങ്കേതിക വിദ്യയിലെ ഗവേഷണത്തിനടക്കം10000 കോടി രൂപയുടെ ഫണ്ട് വേണമെന്ന് കേന്ദ്രം 2021 ൽ നിയോഗിച്ച പ്രത്യേക 6 ജി ദൗത്യ സമിതി ശുപാർശ ചെയ്തു. ഇതുമൂലം സ്റ്റാർട്ടപ്പുകൾക്കടക്കം ഈ മേഖലയിലെ നൂതന കണ്ടു പിടുത്തങ്ങൾക്കു ഫണ്ടിങ്ങിനു അവസരമൊരുങ്ങിയേക്കും. ഇതുസംബന്ധിച്ച നയരേഖ പ്രധാനമന്ത്രി നരേന്ദ്രേ മോദി പ്രകാശനം ചെയ്തു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan