Screenshot 2024 05 04 17 31 43 597 com.google.android.googlequicksearchbox edit

ജെസ്‌ന കേസിൽ കോടതിയിൽകേസ് ഡയറി ഹാജരാക്കി  സിബിഐ. ജെസ്‌നയുടെ അച്ഛൻ കഴിഞ്ഞദിവസം  കോടതിയിൽ  തെളിവുകൾ നൽകിയിരുന്നു. ഈ കാര്യങ്ങൾ സിബിഐ അന്വേഷിച്ചോ  എന്നറിയാൻ ആണ് സിബിഐയോട് കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്. ഈ മാസം എട്ടിന് ഹർജി  പരിഗണിക്കും. ജെസ്ന തിരോധാന കേസിൽ സിബിഐ എത്തിപ്പെടാത്ത കാര്യങ്ങൾ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്ന് അച്ഛൻ അവകാശപ്പെടുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *