ഡാറ്റാ സുരക്ഷയ്ക്കായി പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ സേവനങ്ങൾ ഉപയോഗിക്കാൻ ടെലികോം വകുപ്പ് സംസ്ഥാന സർക്കാരുകളോട് അഭ്യർഥിച്ചു. ബിഎസ്എൻഎല്ലിനൊപ്പം മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡിന്റെ (എംടിഎൻഎൽ) ടെലികോം സേവനം ഉപയോഗിക്കാനും സംസ്ഥാന സർക്കാരുകളോട് ടെലികോം വകുപ്പ് കത്തിൽ നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഡാറ്റാ സുരക്ഷയ്ക്കായി പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ സേവനങ്ങൾ ഉപയോഗിക്കാൻ ടെലികോം വകുപ്പ് സംസ്ഥാന സർക്കാരുകളോട് അഭ്യർഥിച്ചു
