ബെംഗളൂരുവില്‍ ബോംബ് സ്ഫോടനഭീഷണി.ഇ-മെയില്‍ വഴി സന്ദേശം വന്നിരിക്കുന്നത് വിവിധയിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നാണ്. മുഖ്യമന്ത്രി,ഡിജിപി ആഭ്യന്തര മന്ത്രി എന്നിവരുടെ ഇ-മെയില്‍ ഐഡികളിലാണ് സന്ദേശമെത്തിയിരിക്കുന്നത്.ഷഹീദ് ഖാൻ എന്ന് പേരുള്ള ഒരു ഐഡിയിൽ നിന്ന്, ഇരുപത്തിയഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടാണ് സന്ദേശം എത്തിയിരിക്കുന്നത്. നഗരത്തില്‍ പൊലീസ് വ്യാപക പരിശോധന തുടങ്ങിയി. ബെംഗളൂരു പൊലീസിന്റെ സൈബർ വിങ്, കേസും രജിസ്റ്റര്‍ ചെയ്തു.
ബെംഗളൂരുവില്‍ ബോംബ് സ്ഫോടനഭീഷണി
