unnikrishnan potty.1.3495561

ശബരിമലയിലെ സ്വർണപാളി കടത്തൽ കേസിൽ പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ചെരുപ്പേറ്. കോടതിയിൽ നിന്ന് ഇറക്കിയപ്പോഴാണ് പ്രാദേശിക ബിജെപി പ്രവർത്തകൻ ചെരുപ്പെറിഞ്ഞത്. സർക്കാരിനെതിരായ പ്രതിഷേധമെന്ന നിലയിലാണ് ചെരുപ്പെറിഞ്ഞതെന്ന് ബിജെപി പ്രവർത്തകനായ സിനു പറഞ്ഞു. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി ഈ മാസം 30 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *