വിശ്വാസികള്‍’ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് ബി.ജെ.പി. ഡി.എം.കെയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചതിനൊപ്പമാണ് ഉദയനിധി സ്റ്റാലിൻ വിശ്വാസികള്‍ക്കും അത് ആഘോഷിക്കുന്നവര്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്നത്.
വിശ്വാസികള്‍’ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് ബി.ജെ.പി
