ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണo ആരംഭിച്ച് ബിജെപി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പ്രധാനമന്ത്രിയുടെ വെർച്വൽ സാന്നിധ്യത്തിൽ പ്രചാരണത്തിന് തുടക്കം കുറിച്ചത്. അയോധ്യ പ്രതിഷ്ഠയും ജി20 യുടെ ദൃശ്യങ്ങളും ചന്ദ്രയാൻ ദൗത്യവും വിഡിയോയിൽ ഉണ്ട്.കുടുംബാധിപത്യ പാർട്ടിയെ പരാജയപ്പെടുത്താൻ യുവാക്കൾ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും, ബിജെപിയുടെ പ്രകടന പത്രികയ്ക്ക് യുവാക്കൾ നിർദേശം നൽകണമെന്നും മോദി വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണo ആരംഭിച്ച് ബിജെപി
