ഭജൻലാൽ ശർമയെ രാജസ്ഥാന്റെ അടുത്ത മുഖ്യമന്ത്രിയായി ബിജെപി നിശ്ചയിച്ചു. സാങ്കനേറിൽ നിന്നുള്ള എംഎൽഎയാണ് ഭജൻലാൽ ശർമ. ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള നേതാവും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് അദ്ദേഹം. ദിയാ കുമാരിയും പ്രേം ചന്ദ് ബൈർവയും രാജസ്ഥാന്റെ പുതിയ ഉപമുഖ്യമന്ത്രിമാരാകും. വാസുദേവ് ദേവ്നാനിയാകും നിയമസഭാ സ്പീക്കർ.
ഭജൻലാൽ ശർമ രാജസ്ഥാന്റെ അടുത്ത മുഖ്യമന്ത്രി
