Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മമതാ ബാനർജിയുംഅഖിലേഷ് യാദവും അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ ബിജെപി ക്കെതിരെ സഖ്യമായി മുന്നോട്ടു പോകാൻ  തീരുമാനിച്ചു