w 412h 232croprect 0x0x1280x720imgid 01m74q0s0463zr4setpq9m2rqjimgname sunny satheesan 1794380948484

മന്ത്രിയും മുഖ്യമന്ത്രിയും പരസ്യപ്പോര്. വൈദ്യുതി കരാറിലാണ് സണ്ണി ജോസഫും മുഖ്യമന്ത്രിയും പരസ്യ ഏറ്റുമുട്ടലിലെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ഒരു മന്ത്രി തന്നെ പരസ്യമായി രം​ഗത്ത് വരുന്ന അപൂർവസാഹചര്യം. മന്ത്രിയെ തള്ളി മുഖ്യമന്ത്രിയും പോര് കടുപ്പിക്കുന്നു. താനൊന്നുമറിയില്ലെന്ന് വകുപ്പ് മന്ത്രി പറയുന്നു. എല്ലാം മന്ത്രിയെ അറിയിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കൺവീനറുയർത്തിയ പരസ്യവിമർശനത്തിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷൻ കൂടിയായ മന്ത്രി സണ്ണി ജോസഫ് പരസ്യയുദ്ധം മുഖ്യമന്ത്രിക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *