w 412h 232croprect 1x0x1278x718imgid 01m72j49jspa3dzr9129kc0z9fimgname mv govindan vd satheesan pinarayi vijayan 1794308712025

വൈദ്യുതി കരാർ വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം.വൈദ്യുതി ഇപ്പൊൾ വാങ്ങേണ്ട കാര്യമില്ലെന്നും ഡിസംബർ മാസത്തിൽ വൈദ്യുതി ക്ഷാമം ഇല്ലെന്നും വൈദ്യുതി ക്ഷാമം ഉണ്ടെന്നത് കൃത്രിമം ആയി സൃഷ്ടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. മന്ത്രി സഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുന്നു. സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ കൃത്രിമ ക്ഷാമം ഉണ്ടാക്കുകയാണ് സർക്കാർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിഎൻഎ കരാർ ലാഭമാണെന്ന് പറഞ്ഞത് മുഖ്യമന്ത്രി മാത്രമാണ്. കരാർ നഷ്ടം ചെയ്യുമെന്ന് കെഎസ്ഇബിയും വകുപ്പ് മന്ത്രിയും പറഞ്ഞിരുന്നു. ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ലാഭകരമാണെന്ന് പറഞ്ഞതെന്നും ദുരൂഹമായ ഈ നടപടികളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പിണറായി വിജയൻ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *