Posted inലേറ്റസ്റ്റ്

ഡിസംബർ 10ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന നിർദ്ദേശവുമായി  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ