കേരളം പ്രളയത്തെയും സ്ത്രീവിരുദ്ധ പ്രക്ഷോഭത്തെയും അതിജീവിച്ച നാളുകളെയാണ് ഈ പുസ്തകം സാക്ഷിയാക്കി നിര്‍ത്തുന്നത്. പ്രസക്തമായ ആ കാലത്തെ ഈ മട്ടില്‍ അടയാളപ്പെടുത്തിയാല്‍ പോര എന്നെനിക്ക് നിശ്ചയമുണ്ട്. സര്‍ഗ്ഗാത്മകമായി പരിവര്‍ത്തനം ചെയ്തുകൊണ്ടാണ് കാലത്തെ എഴുത്തുകാരന്‍ സം സംസ്‌ക്കാരമാക്കി സംരക്ഷിക്കേണ്ടത്. ‘അരുവിപ്പുറത്തുനിന്ന് ശബരിമലയിലേക്ക്’. അശോകന്‍ ചരുവില്‍. സൈകതം ബുക്‌സ്. വില 114 രൂപ.