കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഭാവനയ്ക്കനുസരിച്ച് ചിത്രികരിക്കുന്ന അനിമേഷന്‍ ചിത്രങ്ങള്‍. നിരവധി സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളുന്ന അനിമേഷന്‍ മേഖലയിലെ വിവിധ കേഴ്സുകളെക്കുറിച്ചും നിര്‍മ്മാണ പ്രക്രിയയെ ക്കുറിച്ചും ഏവര്‍ക്കും ഉപയോഗപ്രദമാകും വിധം ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നു. ‘അനിമേഷന്റെ ഉള്ളറകള്‍’. രാജേഷ് കുമാര്‍ എ.ആര്. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 119 രൂപ.