1947ലെ ബ്രിട്ടീഷുകാരുടെ അധികാര കൈമാറ്റ ചടങ്ങിലെ അധികമാരുമറിയാത്ത ചെങ്കോൽ ചരിത്രം മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അനില്‍ ആൻറണി. പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ ഇടം പിടിയ്ക്കുന്നതോടെ, നമ്മുടെ പൈതൃകത്തെ മനഃപൂർവ്വം കുഴിച്ചുമൂടിയ കോൺഗ്രസിന്റെ ശ്രമങ്ങൾ കൂടിയാണ് ചർച്ചയാകുന്നതെന്നും അനില്‍ ഫേസ്ബുക്കിൽ കുറിച്ചു.
ചെങ്കോൽ ചരിത്രം മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അനില്‍ ആൻറണി
