വൈറൽ വീഡിയോയിലൂടെ പുറത്തുവന്ന മണിപ്പൂരിലുണ്ടായ പീഡനത്തെ ക്രൂരവും ഭയാനകവും എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ വിദേശകാര്യ വക്താവ്. പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനും എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം നൽകാനും മാനുഷിക സഹായം എത്തിക്കാനും അധികൃതരോട് അഭ്യർത്ഥിക്കുന്നതായി യു എസ് വിദേശകാര്യ വക്താവ് പറഞ്ഞു.
നടുക്കം രേഖപ്പെടുത്തി അമേരിക്ക
