രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക.ജനാധിപത്യ മൂല്യങ്ങളും അഭിപ്രായസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ ഇരു രാജ്യങ്ങളും പ്രതിജ്ഞാബന്ധമാണെന്നും നിയമവാഴ്ച്ചയും സ്വതന്ത്ര്യ ജുഡീഷ്യറിയും ഏതൊരു ജനാധിപത്യത്തിന്റെയും അടിസ്ഥാനശിലയാണെന്നും യു എസ് വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. അതേസമയം ലോകത്തിന്റെ കണ്ണുകളെ മൂടാനാകില്ലെന്ന് ഈ വിഷയത്തിൽ കോൺഗ്രസ് പ്രതികരിച്ചു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan