Screenshot 2024 01 07 18 18 01 273 com.android.chrome edit

പൊലീസ് ഉദ്യോ​ഗസ്ഥരുടെ വിഐപി ഡ്യൂട്ടിയിൽ പുതിയ  നിർദേശങ്ങളുമായി എഡിജിപി. വിഐപി ഡ്യൂട്ടിയിൽ റോട്ടേഷൻ വേണമെന്ന് എഡിജിപി എംആർ അജിത് കുമാർ നിർദ്ദേശിച്ചു. ഇനിമുതൽ ഫ്രൈഡേ പരേഡ് നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു .ഒരുമാസത്തിൽ കൂടുതൽ തുടർച്ചയായി വി.ഐ.പി ഡ്യൂട്ടി ഉണ്ടാവില്ല. വി.ഐ.പി സുരക്ഷയിലും അട്ടിമറി തടയാനുള്ള പരിശോധനയിലും ക്ലാസ് നൽകും. രണ്ട് മണിക്കൂർ ആയുധ പരിശീലനവും ഉണ്ടായിരിക്കും. വി.ഐ.പി ഡ്യൂട്ടിയിലുള്ള RRF കാർ റുട്ടീൻ ഡ്യൂട്ടിയിൽ വീഴ്ച വരുത്തുന്നു എന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *