ബംഗളൂരുവിൽ നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് അമ്മയും മകനും മരിച്ചു. തേജസ്വി (25 ) മകൻ വിഹാൻ എന്നിവരാണ് മരിച്ചത്. തേജസ്വിയുടെ ഭർത്താവിനും മറ്റു മൂന്ന് പേർക്കും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേജസ്വിയും ഭർത്താവും മകനും സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു
ബംഗളൂരുവിൽ നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് അമ്മയും മകനും മരിച്ചു.
