സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് താലൂക്ക് തലത്തിൽ മന്ത്രിമാർ നടത്തുന്ന അദാലത്തിൽ പരാതികളുടെ പ്രവാഹം. ടോക്കൺ സംവിധാനം ഇല്ലാത്തതിനാൽ മന്ത്രിമാരെ മണിക്കൂറുകളോളം കാത്തു നിന്ന് ജനം . സ്വന്തമായി വീട് വയ്ക്കണമെന്നും, ചികിൽസാ സഹായം തേടിയും, എ പി എൽ റേഷൻ കാർഡ് ബി പി എൽ ആക്കണമെന്നും ആവശ്യപ്പെട്ട് ജനങ്ങളെത്തി. മന്ത്രിമാർക്കൊപ്പം എം എൽ എമാരും മേയറും കളക്റ്ററും അദാലത്തിൽ പങ്കെടുത്തു.
മന്ത്രിമാർ നടത്തുന്ന അദാലത്തിൽ പരാതികളുടെ പ്രവാഹം
