ക്രൈം ഫിക്ഷനെപ്പോലും തോല്‍പ്പിക്കുന്ന യഥാര്‍ഥ സംഭവ ഞങ്ങളുടെ നടുക്കുന്ന അനുഭവസാക്ഷ്യം. അന്ധവിശ്വാസങ്ങള്‍ വഴിനടത്തിയ നരബലി, സംശയത്തിന്റെ തീക്കനലില്‍ എരിഞ്ഞു തീര്‍ന്ന ജീവിതങ്ങള്‍, ഭീതി പടര്‍ത്തിയ അതിക്രൂരമായ കൊല പാതകങ്ങള്‍, മനുഷ്യമനഃസാക്ഷിയെ മരവിപ്പിച്ച വിചിത്രമായ കേസുകള്‍ കുറ്റകൃത്യങ്ങള്‍ക്കു പിന്നിലെ ക്രിമിനല്‍ മനോ ഭാവത്തെ പച്ചയായി തുറന്നുകാട്ടുന്നതോടൊപ്പം കേസിന്റെ നാള് വഴികളില്‍ മികവു തെളിയിച്ച് കേരള പൊലീസിന്റെ ധീരമായ ഇടപെടലുകളും പുസ്തകം വരച്ചുകാട്ടുന്നു. ‘പ്രേതമുദ്ര’. എം കെ മത്തായി. മനോരമ ബുക്സ്. വില 275 രൂപ.
പ്രേതമുദ്ര
