സുന്ദരമായ ചെറുവള്ളിക്കാട്ടിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് വേണ്ടി രചിക്കപ്പെട്ട മനോഹരമായ നോവല്‍. കുട്ടികളില്‍ ഒരാളായി കഥ പറഞ്ഞ് പോകുന്ന കഥന രീതിയിലൂടെ വളരെ ലളിതമായ ഭാഷയില്‍ കാടിനെയും കാട്ടിലെ നമ്മുടെ സഹജീവികളുടെയും കഥ ആവിഷ്കരിച്ചിരിക്കുന്നു. ‘ചെറുവള്ളിക്കാട്ടിലെ ചെങ്ങായിമാര്’. പി ഐ മിനി. കൈരളി ബുക്സ്. വില 123 രൂപ.
ചെറുവള്ളിക്കാട്ടിലെ ചെങ്ങായിമാര്
