ആലുവയിൽ ഇതരസംസ്ഥാനക്കാരിയായ 12 വയസുകാരിയെ കാണാതായി. ആലുവ എടയപ്പുറത്ത് താമസിക്കുന്ന പെൺകുട്ടിയെ വൈകിട്ട് കടയിൽ പോയതിന് ശേഷമാണ് കാണാതാകുന്നത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് പെണ്‍കുട്ടി കടയില്‍ പോയത്. തുടര്‍ന്നാണ് മാതാപിതാക്കള്‍ ആലുവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan