പി സി ജോർജ്ജിന് എതിരെ പൊലീസ് കേസ്. മാഹി വേശ്യകളുടെ കേന്ദ്രമെന്ന പി സി ജോർജിന്റെ വിവാദ പരാമർശത്തെതുടർന്ന് മാഹി സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി നൽകിയ പരാതിയിൽ ആണ് കേസെടുത്തിരിക്കുന്നത്. എം ടി രമേശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പി സി വിവാദ പരാമർശം നടത്തിയത്.
പി സി ജോർജ്ജിന് എതിരെ പൊലീസ് കേസ്
