6594dba3b8136 adani stocks rally up to 10 ahead of sc verdict on hindenburg case adani energy solutions adani 035929616 16x9 1

അദാനി ഓഹരികള്‍ക്ക് വിപണിയില്‍ നേട്ടം.ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രിംകോടതി തള്ളിയതിന് പിന്നാലെയാണിത്. രാവിലെ സുപ്രീം കോടതി വിധി വന്നതിനുശേഷം അദാനി ഓഹരികൾ വിപണിയിൽ വൻ നേട്ടം ഉണ്ടാക്കി.ആദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, അദാനി വില്‍മര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍, അദാനി എനര്‍ജി സൊല്യൂഷന്‍സ് തുടങ്ങിയ ഓഹരികളാണ് വിപണിയില്‍ ഇന്ന് നേട്ടമുണ്ടാക്കിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *