കോവിഡ് ബാധിതരുടെ എണ്ണം ഉയരുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിൽ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് രോഗികള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് തടസമാകുന്നു എന്ന് റിപ്പോർട്ട്. അതോടൊപ്പം സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 300 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ മൂന്നു മരണം കൂടി റിപ്പോർട്ട് ചെയ്തു. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടര്‍മാരും നഴ്സുമാരുമില്ലാത്തത് കടുത്ത തൊഴില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതായി കെജിഎംഒഎ പറയുന്നു.
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 300 പേർക്ക് കോവിഡ്
