ദൗര്‍ഭാഗ്യകരമായ തിരഞ്ഞെടുപ്പ് ഫലമായിപ്പോയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റുമാരായി നേതാക്കള്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന പ്രശ്നമെന്നും അദ്ദേഹം വിമര്‍ശിച്ചു. മൂന്ന് സംസ്ഥാനങ്ങളിലായി കോൺഗ്രസ് നേരിട്ട തിരിച്ചടിയില്‍ പ്രതികരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan